ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ 10 സീറ്റിൽ നിന്ന് 19 സീറ്റിലേക്ക് ഉയർന്നതോടെ ഭരണം അനിശ്ചിതത്വത്തിലായി. 78 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യം 68ൽ നിന്ന് 53 സീറ്റിലേക്ക് കുറഞ്ഞു; ലിക്കുഡ് 27 സീറ്റിലൊതുങ്ങി. ഗാദി ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റാണ്. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കാവൽ മന്ത്രിസഭ തുടരുന്നു.
ഇസ്രായേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികളുടെ മുന്നേറ്റം; ഭരണം അനിശ്ചിതത്വത്തിൽ
Source: Truecopy Think