ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വൻ വിജയം

ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വൻ വിജയം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റിക് പാർട്ടി വലിയ മുന്നേറ്റം നടത്തി. ട്രംപിന്റെ വിശ്വസ്തരടക്കം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. കൻസാസിൽ 94 വർഷത്തിനും സൗത്ത് കരോളിനയിൽ 30 വർഷത്തിനും ശേഷം ഡെമോക്രാറ്റുകൾ വിജയിച്ചു; ടെക്സാസിൽ 38 വർഷത്തെ റിപ്പബ്ലിക്കൻ ആധിപത്യവും തകർന്നു. സെനറ്റ് ഭൂരിപക്ഷം ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.

Source: Truecopy Think

More in Politics

Read the live feed on ZapIndies