അഗ്നിപഥ് പദ്ധതിയിലെ അഗ്നിവീറുകളുടെ കരാർ കാലാവധി രണ്ട് വർഷം കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ കാലാവധി നാലിൽ നിന്ന് ആറ് വർഷമാകും. സംയുക്ത സേനാമേധാവി എൻ.എസ് രാജാ സുബ്രമണിയാണ് പ്രഖ്യാപനം നടത്തിയത്. 2022-ൽ റിക്രൂട്ട് ചെയ്ത ആദ്യ ബാച്ചിന്റെ കരാർ പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
അഗ്നിവീറുകളുടെ കരാർ കാലാവധി രണ്ട് വർഷം നീട്ടി
Source: Mangalam