ഹൈദരാബാദ് സർവകലാശാലയിൽ ജാതി അധിക്ഷേപം: എസ്.എഫ്.ഐ പ്രതിഷേധിച്ചു

ഹൈദരാബാദ് സർവകലാശാലയിൽ ജാതി അധിക്ഷേപം: എസ്.എഫ്.ഐ പ്രതിഷേധിച്ചു

ഹൈദരാബാദ് സർവകലാശാലയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിജയ രാമദാസ് മണ്ഡല മുൻ വിദ്യാർത്ഥിക്കെതിരെ ജാതീയവും വംശീയവുമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ എസ്.എഫ്.ഐ യു.കെയും ഹൈദരാബാദ് യൂണിറ്റും പ്രതിഷേധം രേഖപ്പെടുത്തി. അധ്യാപകൻ അയച്ച ഇമെയിലിലെ പരാമർശങ്ങളാണ് വിവാദത്തിന് കാരണം. സുതാര്യമായ അന്വേഷണവും അധ്യാപകനെ എല്ലാ പദവികളിൽ നിന്നും നീക്കുന്നതും ആവശ്യപ്പെട്ടു.

Source: Dool News

More in Top Stories

Read the live feed on ZapIndies