ഹിമാചല്‍ പ്രദേശിനെ ഒഴിവാക്കി ജി എന്‍ എ എനര്‍ജി വഴി 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിനെതിരെ വിദഗ്ധര്‍ രംഗത്ത്. യൂനിറ്റിന് 8.645 രൂപയില്‍ 500 മെഗാവാട്ട് വാങ്ങിയാല്‍ ചെലവ് കൂടുമെന്നും, ഹിമാചലില്‍ നിന്നുള്ള വൈദ്യുതി പീക്ക് ആവശ്യകതയ്ക്ക് അനുയോജ്യമെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജി എന്‍ എ കരാര്‍ 2027 മാര്‍ച്ച് വരെ മാത്രം; ഹിമാചല്‍ വൈദ്യുതി 2027 മെയ് വരെ ലഭിക്കും.
ജി എന്‍ എ കരാര്‍ ചെലവേറും; ഹിമാചല്‍ വൈദ്യുതി ലാഭകരമെന്ന് വിദഗ്ധര്‍
Source: Siraj Live