ബെല്ലാരി റോഡിൽ 18 മാസം ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രയെ ബാധിക്കും

ബെല്ലാരി റോഡിൽ 18 മാസം ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രയെ ബാധിക്കും

ബെംഗളൂരുവിൽ ബെല്ലാരി റോഡിൽ നാലുവരി എലവേറ്റഡ് കോറിഡോർ നിർമ്മാണത്തെ തുടർന്ന് ഇന്നുമുതൽ 18 മാസത്തേക്ക് കടുത്ത ഗതാഗത നിയന്ത്രണം. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയെ ഇത് ബാധിക്കും. വലിയ-ഇടത്തരം ചരക്കുവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് പൂർണ നിരോധനം. യാത്രക്കാർക്ക് പകരം വഴികൾ ട്രാഫിക് പോലീസ് അറിയിച്ചു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies