ഹോർമുസിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇറാഖിനും ഖത്തറിനും ഇറാൻ ഇളവ്

ഹോർമുസിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇറാഖിനും ഖത്തറിനും ഇറാൻ ഇളവ്

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകി. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്-ഇസ്രഈൽ യുദ്ധത്തെ തുടർന്ന് അടച്ച കടലിടുക്കിൽ ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കും; ഖത്തറിന് ഫീസ് ബാധകമല്ല.

Source: Dool News

More in Top Stories

Read the live feed on ZapIndies