ആധാറിന് പകരം വോട്ടര്‍ ഐഡി: ജനാധിപത്യ ഹൈജാക്കെന്ന് രാഹുല്‍ ഗാന്ധി

ആധാറിന് പകരം വോട്ടര്‍ ഐഡി: ജനാധിപത്യ ഹൈജാക്കെന്ന് രാഹുല്‍ ഗാന്ധി

ക്ഷേമപദ്ധതികളില്‍ ആധാറിന് പകരം വോട്ടര്‍ ഐഡിയും ബയോമെട്രിക് പരിശോധനയും ഉപയോഗിക്കാനുള്ള കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് ജനാധിപത്യം ഹൈജാക്ക് ചെയ്യാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഐആറിന്റെ പേരില്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് പേരുകള്‍ നീക്കുന്നത് ചൂണ്ടിക്കാട്ടി, ഇത് വോട്ട് മോഷണവും അവകാശങ്ങള്‍ കവര്‍ച്ചയുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Source: Dool News

More in Politics

Read the live feed on ZapIndies