കോട്ടിയയിൽ അതിർത്തി കടന്ന് ഒഡീഷക്കാർ ആന്ധ്രയിൽ വോട്ട് ചെയ്തു

കോട്ടിയയിൽ അതിർത്തി കടന്ന് ഒഡീഷക്കാർ ആന്ധ്രയിൽ വോട്ട് ചെയ്തു

ഒഡീഷ-ആന്ധ്ര അതിർത്തിത്തർക്കമുള്ള കോട്ടിയയിലെ വോട്ടർമാർ വ്യാഴാഴ്ച അതിർത്തി കടന്ന് ആന്ധ്രാപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. തടയാൻ ഒഡീഷ 16 പ്ലറ്റൂൺ പൊലീസിനെയും മൂന്ന് ചെക്ക് പോസ്റ്റുകളും വിന്യസിച്ചിരുന്നു. എതിർപ്പുകൾക്കിടയിലും 35 ശതമാനത്തോളം പേർ വോട്ട് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. 1950 മുതൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ പാർലമെന്റിന് മാത്രമാണ് അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Source: Dool News

More in Politics

Read the live feed on ZapIndies