'വോട്ട് ചോരി' ക്യാമ്പെയ്ൻ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താനെന്ന് ആരോപണം

'വോട്ട് ചോരി' ക്യാമ്പെയ്ൻ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താനെന്ന് ആരോപണം

കോൺഗ്രസിന്റെ 'വോട്ട് ചോരി' ക്യാമ്പെയ്ൻ ബി.ജെ.പിയെയും മോദിയെയും അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവ് ആരോപിച്ചു. ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായി മോദിയെ തോൽപ്പിക്കാനാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Source: Dool News

More in Politics

Read the live feed on ZapIndies