2026 നവംബർ 3-ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വൻ മുന്നേറ്റം നേടി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടെ കോൺഗ്രസിലെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചു. ട്രംപിന്റെ വിദേശനയത്തിലും ആഗോളരാഷ്ട്രീയത്തിലും ഇത് സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വൻ വിജയം
Source: Truecopy Think