ബ്രസീലിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാർത്ഥ ചരിത്രമൂല്യം ആമസോൺ ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തിന്റെ ഭാവിയിലാണെന്ന് ഡോ. ടി.വി. സജീവ് വിലയിരുത്തുന്നു. ലുലയും ബ്രസീലിയൻ ജനതയും എടുക്കുന്ന തീരുമാനങ്ങൾ അവരുടെ ചരിത്രത്തെ മാത്രമല്ല, ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെയും ബാധിക്കും. 15,000 കോടി മുതൽ 20,000 കോടി ടൺ വരെ കാർബൺ സംഭരിക്കുന്ന ആമസോൺ ലോകത്തിലെ ഏറ്റവും വലിയ കാർബൺ സംഭരണിയാണ്.
ബ്രസീലിന്റെ തിരഞ്ഞെടുപ്പ് ഫലം ആമസോണിന്റെ ഭാവി നിർണ്ണയിക്കും
Source: Truecopy Think