രാജകൊട്ടാരങ്ങളിലെ സ്വാധീനത്തിൽ നിന്ന് പാർലമെന്ററി ജനാധിപത്യത്തിലേക്ക് രാഷ്ട്രീയം ഒരു പ്രൊഫഷനായി വളർന്നതിന്റെ ചരിത്രം അശോകകുമാർ വി. വിശകലനം ചെയ്യുന്നു. രാഷ്ട്രീയചിന്തയിലെ മാറ്റം, അധികാരത്തിന്റെ രൂപാന്തരം, രാഷ്ട്രീയ പ്രവർത്തനത്തിന്റെ സംഘാടനം എന്നിവയാണ് ഈ പരിണാമത്തിന് പിന്നിൽ. സെയ്ൻറ് അഗസ്റ്റിന്റെ The City of God മുതൽ ആധുനിക തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ വരെയുള്ള വഴിത്തിരിവുകൾ ലേഖനം അവതരിപ്പിക്കുന്നു.
രാഷ്ട്രീയം ഒരു പ്രൊഫഷനായി മാറിയതിന്റെ ചരിത്രം
Source: Truecopy Think