299 രൂപ പ്ലാൻ പുനഃസ്ഥാപിച്ച് എയർടെൽ

299 രൂപ പ്ലാൻ പുനഃസ്ഥാപിച്ച് എയർടെൽ

സെപ്റ്റംബർ പാദത്തിൽ പുതിയ വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്ന് എയർടെൽ 299 രൂപയുടെ റീചാർജ് പ്ലാൻ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ നിർത്തലാക്കിയ ഈ പ്ലാൻ 28 ദിവസത്തേക്ക് ദിവസേന 1 ജിബി ഡാറ്റ നൽകുന്നു. പ്ലാൻ ഒഴിവാക്കിയതോടെ ഉപഭോക്താക്കൾ 349 രൂപയിലേക്ക് തിരിഞ്ഞതാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്. ഇപ്പോൾ പ്ലാൻ കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies