കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,05,280 രൂപയും ഗ്രാമിന് 13,160 രൂപയുമാണ് വില. അതേസമയം വെള്ളിയുടെ വിലയിൽ നേരിയ ഇടിവുണ്ടായി; ഗ്രാമിന് 205 രൂപയാണ്. രൂപ കരുത്താർജിക്കുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്യുന്നത് വിലനിർണയത്തെ സ്വാധീനിക്കുന്നു.
കേരളത്തിൽ സ്വർണവില നേരിയ തോതിൽ ഉയർന്നു
Source: OneIndia Malayalam