പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സഊദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവ മക്കയിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പുവെച്ചത്.
സഊദി-തുർക്കിയ-പാകിസ്താൻ സംയുക്ത പ്രതിരോധ കരാർ ഒപ്പുവച്ചു
Source: Siraj Live