ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള പരാജയപ്പെട്ട പദ്ധതിയുമായി ബന്ധപ്പെട്ട് മൊസാദിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. ഇസ്രായേൽ ചാര സംഘടനയുടെ തലവൻ റോമൻ ഗോഫ്മാനാണ് നടപടി. യുഎസുമായി സഹകരിച്ച് വികസിപ്പിച്ച പദ്ധതി പ്രവർത്തന ഘട്ടത്തിലെത്തും മുമ്പ് നിലച്ചതായി റിപ്പോർട്ട്.
ഇറാൻ അട്ടിമറി പദ്ധതി പരാജയം: മൊസാദ് ഉദ്യോഗസ്ഥരെ പുറത്താക്കി
Source: Dool News