സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി കേരളം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി കേരളം

കേരള സർക്കാർ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടർന്ന് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്തയച്ചു. ആറ് ചരണങ്ങളും ആലപിക്കണമെന്നും സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമം പാലിക്കണമെന്നും നിർദേശമുണ്ട്.

Source: Siraj Live

More in Politics

Read the live feed on ZapIndies