സൗദി അറേബ്യയുടെ കൊളോണിയൽ നയങ്ങൾ തുടർന്നാൽ അത് അവരുടെ നാശത്തിന് കാരണമാകുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. ഹൂത്തി നിയന്ത്രണത്തിലുള്ള യെമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സൗദിയുടെ ആക്രമണങ്ങൾ വർധിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സൗദി കൊളോണിയൽ നയം നാശത്തിലേക്കെന്ന് ഹൂത്തികൾ
Source: Dool News