ഐസിഎൽ ഫിൻകോർപ്പിന്റെ എൻസിഡി ഇഷ്യു ആഗസ്റ്റ് 10 മുതൽ

ഐസിഎൽ ഫിൻകോർപ്പിന്റെ എൻസിഡി ഇഷ്യു ആഗസ്റ്റ് 10 മുതൽ

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ സെക്യൂർഡ് എൻസിഡി പബ്ലിക് ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിച്ച് 21-ന് അവസാനിക്കും. 12.25% വരെ യഥാർത്ഥ ആദായം, 10 സ്കീമുകൾ, 13 മുതൽ 72 മാസം വരെ കാലാവധി. CRISIL BBB-/STABLE റേറ്റിംഗ്, മുഖവില 1,000 രൂപ, കുറഞ്ഞ നിക്ഷേപം 10,000 രൂപ.

Source: Southlive Malayalam

More in Business & Finance

Read the live feed on ZapIndies