യു.പി.ഐ ഇടപാടുകൾക്ക് നാമമാത്ര ഫീസ്; വ്യാപാരികളിൽ നിന്ന് ഈടാക്കും

യു.പി.ഐ ഇടപാടുകൾക്ക് നാമമാത്ര ഫീസ്; വ്യാപാരികളിൽ നിന്ന് ഈടാക്കും

യു.പി.ഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ തെരഞ്ഞെടുത്ത ചില വ്യാപാര ഇടപാടുകൾക്ക് നാമമാത്രമായ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഭൂരിഭാഗം യു.പി.ഐ ഇടപാടുകളും സൗജന്യമായി തുടരും.

Source: Dool News

More in Business & Finance

Read the live feed on ZapIndies