പശ്ചിമ ബംഗാളിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനത്തിന് നേരെ ഹാലിസഹാറിൽ വെച്ച് ജനക്കൂട്ടം ചെളിയും ചെരിപ്പും എറിഞ്ഞു. പൊലീസ് കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മമത ആരോപിച്ചു.
മമതയ്ക്ക് നേരെ ചെളിയും ചെരിപ്പും എറിഞ്ഞ് ജനക്കൂട്ടം
Source: OneIndia Malayalam