അർജുൻ ആയങ്കി വിഷയത്തിൽ സിപിഎം നേതൃത്വത്തിനെതിരെ സൈബർ സഖാക്കൾ

അർജുൻ ആയങ്കി വിഷയത്തിൽ സിപിഎം നേതൃത്വത്തിനെതിരെ സൈബർ സഖാക്കൾ

അർജുൻ ആയങ്കിയെ തള്ളിയ സിപിഎം നിലപാടിനെതിരെ സൈബർ സഖാക്കൾ രംഗത്ത്. എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ആയങ്കിയെ പിടിക്കാൻ ആഭ്യന്തരമന്ത്രി കരുത്ത് കാണിക്കണമെന്നും ക്വട്ടേഷൻ സംഘത്തിന്റെ പിന്തുണ വേണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു.

Source: Dool News

More in Politics

Read the live feed on ZapIndies