ഹോർമുസ് തുറന്നാൽ വിജയം പ്രഖ്യാപിക്കാമായിരുന്നു: ട്രംപ്

ഹോർമുസ് തുറന്നാൽ വിജയം പ്രഖ്യാപിക്കാമായിരുന്നു: ട്രംപ്

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചാൽ ഇറാനെതിരായ യുദ്ധത്തിൽ വിജയം പ്രഖ്യാപിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇതിന് പകരമായി ഇറാനുമായുള്ള ആണവ കരാർ ശ്രമങ്ങൾ ഉപേക്ഷിക്കാമെന്നും വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാമെന്നും ട്രംപ് സ്വകാര്യമായി അറിയിച്ചു. യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കാനും തയ്യാറാണ്.

Source: Dool News

More in Politics

Read the live feed on ZapIndies