നിവിൻ പോളി-മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി. സുഹൈൽ കോയ രചിച്ച് വിഷ്ണു വിജയ് ഈണമിട്ട ഗാനം കപിൽ കപിലൻ ആലപിച്ചിരിക്കുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 21-ന് തിയേറ്ററുകളിൽ എത്തും.
ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഗാനം പുറത്തിറങ്ങി
Source: Deshabhimani