മുൻ ആർഎസ്എസ് പ്രചാരകൻ യശ്വന്ത് ഷിൻഡെ, ആർഎസ്എസ്, വിഎച്ച്പി, ബജ്റംഗ്ദൾ എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്ക് കത്ത് നൽകി. 2000 മുതലുള്ള ബോംബ് സ്ഫോടനങ്ങളിൽ മോഹൻ ഭാഗവത്, ഇന്ദ്രേഷ് കുമാർ, മിലിന്ദ് പരാന്ദെ എന്നിവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ആവശ്യപ്പെട്ടു.
ആർഎസ്എസിനെയും വിഎച്ച്പിയെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണം: മുൻ പ്രചാരകൻ
Source: Southlive Malayalam