ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയോട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. 2024ലെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഹസീന, ഡിസംബറിൽ മടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഹസീനയെ കൈമാറണം; ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യം ആവർത്തിച്ചു
Source: Dool News