മൻമോഹൻ സിങ്ങിനെതിരെ ആസൂത്രിത വേട്ടയാടൽ: സോണിയ

മൻമോഹൻ സിങ്ങിനെതിരെ ആസൂത്രിത വേട്ടയാടൽ: സോണിയ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ നടന്നത് ആസൂത്രിത വേട്ടയാടലാണെന്ന് സോണിയ ഗാന്ധി. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ സുപ്രീം കോടതി ക്ലീൻ ചീറ്റ് നൽകിയതിന് പിന്നാലെയാണ് പ്രതികരണം. ചരിത്രം അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുമെന്നും അവർ കൂട്ടിച്ചേർത്തു.

Source: Dool News

More in Politics

Read the live feed on ZapIndies