കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഗ്രാമീണ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സ്ഥാപകൻ അഭിജിത് ദീപകെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഇത് ഔദ്യോഗികമായി തുടങ്ങും. 'സർപഞ്ച് ചലഞ്ച്' പദ്ധതിയിലൂടെ ഗ്രാമത്തലവന്മാരെ സ്കൂൾ വികസനത്തിൽ ഉൾപ്പെടുത്തും. നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ സംഘടനയാണ് സി.ജെ.പി.
ഗ്രാമീണ വിദ്യാലയങ്ങൾക്കായി സി.ജെ.പിയുടെ രാജ്യവ്യാപക പ്രചാരണം
Source: Dool News