ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് വ്യത്യസ്തമായ നിറം നൽകാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. പശ്ചിമബംഗാളിൽ നിന്ന് ബിജെപി, യുവമോർച്ച പ്രവർത്തകരെ ട്രക്കുകളിൽ കയറ്റി ജാർഖണ്ഡിലേക്ക് എത്തിക്കുന്നുവെന്നും വ്യാജ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് സമരം വലുതാക്കി കാണിക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു.
ജാർഖണ്ഡ് സമരത്തിന് നിറം നൽകാൻ ബിജെപി ശ്രമിക്കുന്നെന്ന് കോൺഗ്രസ്
Source: Dool News