സർക്കാർ ഇടപെടലിനെത്തുടർന്ന് റിപ്പോർട്ടർ വാർത്ത വീണ്ടും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച വാർത്തയാണ് നീക്കിയത്. ഐടി നിയമം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് മെറ്റ അറിയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഭീഷണിയെന്ന വിമർശനം ഉയരുന്നു.
വീണ്ടും ഫേസ്ബുക്കിൽ നിന്ന് റിപ്പോർട്ടർ വാർത്ത നീക്കം ചെയ്ത് മെറ്റ
Source: Reporter Live