കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും വിഫലം

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും വിഫലം

തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനത്തിലും ഫലം കണ്ടില്ല. എന്നാൽ തിരച്ചിൽ തുടരുമെന്ന് സർക്കാർ അറിയിച്ചു. കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം കൃഷ്ണയ്ക്കായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തി. മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി ഐഎൻഎസ് കൽപേനിയുടെ നേതൃത്വത്തിൽ സോണാർ സംവിധാനവുമായി പരിശോധന തുടരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies