എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം: സിഇഒ കാംബെൽ വിൽസണെ വിളിച്ചുവരുത്തി

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം: സിഇഒ കാംബെൽ വിൽസണെ വിളിച്ചുവരുത്തി

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം (എഐ 2379) ആകാശച്ചുഴിയിൽപെട്ട് 300 അടി താഴ്ന്ന സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സിഇഒ കാംബെൽ വിൽസണെ വിളിച്ചുവരുത്തി. 17 പേർക്ക് പരിക്കേറ്റ സംഭവത്തെ ഡിജിസിഎ ഗുരുതരമായി കണ്ട് അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും പിടിച്ചെടുത്തു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies