കർക്കിടക വാവ് ഓഗസ്റ്റ് 12 ബുധനാഴ്ച ആചരിക്കും. പിതൃക്കൾക്ക് ശാന്തി നേടാൻ ബലിതർപ്പണം നടത്തുന്ന ദിവസമാണിത്. വ്രതമെടുത്ത്, ഈറൻ വസ്ത്രം ധരിച്ച്, പിണ്ഡം തയ്യാറാക്കി തർപ്പണം ചെയ്ത് കാക്കയ്ക്ക് നൽകുന്ന ചടങ്ങുകളാണ് ഉള്ളത്.
കർക്കിടക വാവ് ഓഗസ്റ്റ് 12ന്; ബലിതർപ്പണ ചടങ്ങുകൾ ഇങ്ങനെ
Source: Zee Malayalam News