സർക്കാർ-എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ പ്രതിസന്ധിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഇടപെട്ടു. ഈ മാസം 13-ന് നടക്കുന്ന അഡ്മിഷനിൽ 12 കോളേജുകളിൽ എവിടെ റിപ്പോർട്ട് ചെയ്താലും പങ്കെടുക്കാം. ഓരോ കോളേജിലും പ്രത്യേകം അഡ്മിഷൻ നടത്തിയിരുന്നത് മാറ്റിയാണ് പുതിയ നിർദേശം.
എൻജിനീയറിങ് അഡ്മിഷൻ പ്രതിസന്ധിയിൽ മന്ത്രിയുടെ ഇടപെടൽ
Source: Reporter Live