ഡൽഹി കിരാരി എംഎൽഎ അനിൽ ഝാ വാട്സ് അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷകൾ പരിഗണിച്ചത് വിവാദമായി. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
അടിവസ്ത്രം മാത്രം ധരിച്ച് അപേക്ഷ പരിഗണിച്ച എംഎൽഎ വിവാദത്തിൽ
Source: Malayala Manorama