എംഡിഎംഎ കേസ് പ്രതി വി.ഡി. സതീശനൊപ്പം; ചിത്രങ്ങൾ പുറത്ത്

എംഡിഎംഎ കേസ് പ്രതി വി.ഡി. സതീശനൊപ്പം; ചിത്രങ്ങൾ പുറത്ത്

കാസർകോട്ട് 139.29 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ഇയാൾ സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന് പ്രൊഫൈലിൽ അവകാശപ്പെടുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies