ശാരീരികക്ഷമതയില്ലാത്തവരെ പോലീസ് ഇൻസ്പെക്ടർമാക്കിയത് എന്തടിസ്ഥാനത്തിൽ?

ശാരീരികക്ഷമതയില്ലാത്തവരെ പോലീസ് ഇൻസ്പെക്ടർമാക്കിയത് എന്തടിസ്ഥാനത്തിൽ?

ശാരീരികക്ഷമതാ പരീക്ഷ പാസാകാത്ത ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരെ സായുധ പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിന്റെ അടിസ്ഥാനം ഹൈക്കോടതി ചോദിച്ചു. നിയമനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കവെ, സർക്കാർ നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies