ഓണത്തിന് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്ന് നിർദേശം. അരി പെട്ടെന്ന് വെന്ത് കുഴഞ്ഞുപോകുമെന്നതിനാലാണിത്. നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്ക് 26 രൂപ നിരക്കിൽ പരമാവധി 10 കിലോ അരിയും പിങ്ക് കാർഡിന് 10.90 രൂപയ്ക്ക് 3 കിലോ അരിയും ലഭിക്കും.
ഓണം സ്പെഷൽ അരി കുക്കറിൽ വേവിക്കരുത്; നിർദേശവുമായി റേഷൻ വകുപ്പ്
Source: Malayala Manorama