ബെംഗളൂരു ഹോട്ടലിൽ പിതാവ് പെൺമക്കളെ കൊലപ്പെടുത്തി

ബെംഗളൂരു ഹോട്ടലിൽ പിതാവ് പെൺമക്കളെ കൊലപ്പെടുത്തി

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പത്തും അഞ്ചും വയസ്സുള്ള പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് എസ്.ജി. ഇമ്രാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികളുടെ കസ്റ്റഡി ലഭിക്കാത്തതിലുള്ള അമർഷവും കുടുംബവഴക്കുമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇമ്രാൻ അപകടനില തരണം ചെയ്തു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies