യുഎഇയിൽ ഇന്ന് താപനില കുറയാൻ സാധ്യത

യുഎഇയിൽ ഇന്ന് താപനില കുറയാൻ സാധ്യത

യുഎഇയിൽ ഇന്ന് താപനില കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കുറവുണ്ടാകുമെങ്കിലും ചിലയിടങ്ങളിൽ 47 ഡിഗ്രി വരെ ഉയരാം. അബുദാബിയിൽ 44, ദുബായിൽ 43 ഡിഗ്രി വരെ എത്താം. കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മേഘാവൃതമാകും.

Source: Reporter Live

More in Science & Environment

Read the live feed on ZapIndies