തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യുസെക്സ് കാവേരിജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ കമ്മിറ്റി ഉത്തരവിട്ടു. ഇതോടെ വ്യാഴാഴ്ച നടത്താനിരിക്കുന്ന കർണാടക ബന്ദ് കടുക്കുമെന്ന് ഉറപ്പായി. കന്നഡ സംഘടനകൾ ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കാവേരിജലം വിട്ടുനൽകാൻ ഉത്തരവ്; കർണാടകബന്ദ് കടുക്കും
Source: Mathrubhumi