കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ചെലവഴിച്ചത് 136.94 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. പൊതു പ്രചാരണത്തിന് 40.51 കോടിയും സ്ഥാനാർത്ഥികൾക്കായി 96.42 കോടിയും ചെലവഴിച്ചു. ബിജെപിയുടെ ചെലവ് വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചെലവ് 136.94 കോടി
Source: Reporter Live