ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്ത് നേതാവ്; ലീഗിൽ അമർഷം

ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്ത് നേതാവ്; ലീഗിൽ അമർഷം

മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ് കെ കെ അഷ്റഫിനെ നിയമിച്ചതിൽ മുസ്ലിം ലീഗിൽ അമർഷം. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പട്ടിക അവഗണിച്ചെന്നാണ് ആക്ഷേപം. കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നൽകിയ 18 പേരുടെ പട്ടികയിൽ നിന്ന് ആരെയും പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.

Source: Reporter Live

More in Politics

Read the live feed on ZapIndies