പശ്ചിമേഷ്യൻ സംഘർഷവും വേനൽച്ചൂടും മൂലം യുഎഇയിലെ തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മന്ദഗതിയിലായി. പല കമ്പനികളും പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ട്രേഡിങ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളെ ഇത് കൂടുതൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഐടി, സൈബർ സുരക്ഷ, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ നിലനിൽക്കുന്നു.
യുഎഇ തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മന്ദഗതിയിൽ
Source: Reporter Live