ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെ ഒമാൻ ക്രൂഡ് വില ബാരലിന് 89.12 ഡോളറിലെത്തി. ആഗോള എണ്ണവിലയും ഉയരുന്നു. അമേരിക്ക-ഇറാൻ ചർച്ചകളിൽ പുരോഗതിയില്ലാത്തതും വിതരണ ആശങ്കകളുമാണ് കാരണം.
ഒമാൻ ക്രൂഡ് വില 89 ഡോളറിലേക്ക്; എണ്ണവില കുതിക്കുന്നു
Source: Reporter Live