സ്വർണവില കുതിക്കുന്നു; ഇന്ന് പവന് 760 രൂപ വർധിച്ചു

സ്വർണവില കുതിക്കുന്നു; ഇന്ന് പവന് 760 രൂപ വർധിച്ചു

കേരളത്തിൽ ഇന്ന് സ്വർണവില ഒറ്റയടിക്ക് പവന് 760 രൂപ വർധിച്ച് 1,13,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കൂടി 14,195 രൂപയിലെത്തി. ആഗസ്റ്റ് 5 മുതൽ തുടരുന്ന കുതിപ്പിനിടെ ഇന്നലെ നേരിയ ഇടിവുണ്ടായിരുന്നു.

Source: Zee Malayalam News

More in Business & Finance

Read the live feed on ZapIndies