ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളി ജോർജിന റോഡ്രിഗസിനെ വിവാഹം കഴിച്ചു. 10 വർഷത്തെ പ്രണയത്തിന് ശേഷം ആഗസ്റ്റ് 11-ന് അടുത്ത ബന്ധുക്കൾക്കിടയിൽ നടന്ന ചടങ്ങിൽ ഇരുവരും വിവാഹിതരായി. 2016-ൽ കണ്ടുമുട്ടിയ ഇവർക്ക് അഞ്ച് മക്കളുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി; വധു ജോർജിന റോഡ്രിഗസ്
Source: Zee Malayalam News