മുൻ ശ്രീലങ്കൻ പേസർ ചമിന്ത വാസ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പ്രശംസിച്ചു. ക്രീസിൽ നിലയുറപ്പിച്ചാൽ ഗില്ലിനെ പുറത്താക്കുക ബുദ്ധിമുട്ടാണെന്നും കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ കണ്ട ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഗിൽ നിർണായകനാകുമെന്ന് വാസ് അഭിപ്രായപ്പെട്ടു.
ഗില്ലിനെ പുറത്താക്കാൻ ബുദ്ധിമുട്ട്; പ്രശംസയുമായി ചമിന്ത വാസ്
Source: Dool News