ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര സെപ്റ്റംബർ 13, 15, 17 തീയതികളിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ മണ്ണിലാണെങ്കിലും അഫ്ഗാനിസ്ഥാൻ ആയിരിക്കും ഹോം ടീം. ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് പരമ്പരയെ കാണുന്നത്.
ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര സെപ്റ്റംബറിൽ ഡൽഹിയിൽ
Source: Marunadan Malayali